മോദി സ്റ്റേഡിയം: ഗാലറി അദാനിക്കും അംബാനിക്കും! സത്യം പുറത്തുവരുന്നത് ഇങ്ങനെയാണ് - രാഹുല്‍ ഗാന്ധി
സ്റ്റേഡിയത്തിലെ രണ്ട് ഗാലറികള്‍ക്ക് അദാനി ഏന്‍ഡ്, അംബാനി ഏന്‍ഡ് എന്ന് പേരു വെച്ചതിലൂടെ സത്യം പുറത്തുവന്നിരിക്കുകയാണ്. ഇങ്ങനെയൊക്കെയാണ് സത്യം പുറത്തുവരികയെന്നും അദാനി-അംബാനി-മോദി കൂട്ടുകെട്ടിനെ കളിയാക്കിക്കൊണ്ട് രാഹുല്‍ ട്വീറ്ററില്‍